ബിക്കാനര്‍: രാജസ്ഥാനിലെ ബിക്കാര് ജില്ലയില്‍ മിഗ്-21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പതിവ് പരിശീലന പറക്കലിനായി നാല് എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
ഈ വര്‍ഷം തകര്‍ന്നു വീഴുന്ന മിഗ് സീരിസിലുള്ള രണ്ടാമത്തെ വിമാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: