കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 40 രൂപ കുറഞ്ഞ് 17360 രൂപയായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 2170 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വില റെക്കോര്‍ഡ് നിലയില്‍ തുടരുകയായിരുന്നു.
ആഗോള വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതാണ് വില ഇടിയാന്‍ കാരണം. ആഗോളവിപണിയില്‍ ഔണ്‍സിന് 1614.62 ഡോളറിലാണു വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: