കുന്നംകുളം : പെരുമ്പി ലാവില്‍ പൂട്ടിക്കിടന്ന വീട് കുത്തിതുറന്നു നാല്‍പത്ത ഞ്ചര പവന്‍ സ്വര്‍ണം കവര്‍ന്നു. പെരുമ്പിലാവ് അതുല്യയില്‍ ഉണ്ണിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ വീട്ടിലെ ത്തിയ ജോലിക്കാ രനാണു മോഷണ വിവരം അറിഞ്ഞത്. ഗൃഹനാഥനായ ഉണ്ണിയെ ശസ്ത്രക്രിയക്കായി തൃശൂരിലെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേ ശിപ്പിച്ചിരി ക്കുകയായിരുന്നു. ഇയാളോ ടൊപ്പം ഭാര്യ സുശീലയും ആശുപത്രി യിലുണ്ടായി രുന്നു. വീട്ടു ടമസ്ഥന്‍ ആശുപത്രി യിലായ തിനാല്‍ വീട്ടില്‍ ജോലിക്കെ ത്താറുള്ള ചന്ദ്രനും ഭാര്യയും വീടുകാവ ലിനു എത്തിയി രുന്നില്ല. വീടിന്റെ മുന്‍വ ശത്തെ വാതില്‍ കമ്പപ്പാര ഉപയോഗിച്ചു കുത്തിതു റന്നാണു മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. കിടപ്പു മുറിയി ലെ അലമാരയില്‍ സൂക്ഷി ച്ചിരുന്ന ആഭരണ ങ്ങളാണു മോഷണം പോയത്. സ്വര്‍ണാഭ രണങ്ങള്‍ ഉള്‍പ്പെടെ ഏഴുല ക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം പോയതായി ഉടമ സ്ഥന്‍. ഇരുനില വീട്ടിലെ അഞ്ചു കിടപ്പുമുറികളിലെയും ഡൈനിങ് ഹാളിലെയും അല മാരകളും മേശകളും കുത്തി തുറന്ന് സാധനങ്ങള്‍ വാരിവ ലിച്ചിട്ട നിലയിലാണ്. മുന്‍ വശത്തെ മതിലിനോടു ചേര്‍ ന്നു നില്‍ക്കുന്ന മരത്തിന്റെ ശാഖയില്‍ പിടച്ചു മതില്‍ ചാടിക്കടന്നതിന്റെ പാടുക ളുണ്ട്. <br/>കുന്നംകുളം ഡിവൈഎസ് പി സി.ടി. ടോം, സി.ഐ. പി.സി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥല ത്തെത്തി. കെ. എസ്. ദിനേ ശന്റെ നേതൃത്വ ത്തില്‍ വിരല ടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥല ത്തെത്തി പരിശോധന നടത്തി. പതി വായി ലോക്കറില്‍ സൂക്ഷി ച്ചിരുന്ന സ്വര്‍ണം അസുഖം കാരണം ആശുപത്രിയില്‍ പോകേണ്ടിവന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുക യായിരു ന്നു. മോഷണത്തിനു ഒന്നില്‍ കൂടുതല്‍പേര്‍ക്കു പങ്കുള്ളതാ യി പൊലീസ് സംശയിക്കുന്നു.<br/><br/><br/>
പ്രതികരിക്കാൻ ഇവിടെ എഴുതുക: