തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു രൂപയുടെ അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ് നിയമസഭാ ചോദ്യോത്തരവേളയില്‍ അറിയിച്ചു.
ഒരു രൂപ അരിയ്ക്ക് അര്‍ഹരായവരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇവരെ ഒഴിവാക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: