കാസര്‍കോട്: സംസ്ഥാന ബജറ്റിനെക്കുറിച്ച് ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നടത്തിയ പരസ്യ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന് പറഞ്ഞു. ഇത് ബജറ്റിന്റെ പ്രഭ കെടുത്തി. ഈ പ്രവണത മുളയിലേ നുള്ളേണ്ടതാണെന്നും ഹസന് അഭിപ്രായപ്പെട്ടു.
ഭൂ പരിഷ്ക്കരണ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം സര്‍ക്കാറിനെതിരെ പുതിയ സമരത്തിനുള്ള തന്ത്രമാണെന്നും എം.എം ഹസന് കാസര്‍കോട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: