Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എറണാകുളം അല്‍ഷിഫയില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധന

Janmabhumi Online by Janmabhumi Online
Jun 23, 2011, 10:40 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മലദ്വാര ക്യാന്‍സര്‍ നിര്‍ണയ രംഗത്ത്‌ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിദാനമായിക്കൊണ്ട്‌ കേരളത്തിലെ ഏറ്റവും മികച്ച മലദ്വാര ക്യാന്‍സര്‍ നിര്‍ണയ പരിശോധന വിഭാഗം എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. പെയില്‍സിനും അനുബന്ധരോഗങ്ങള്‍ക്കുമുള്ള ചികിത്സാരംഗത്ത്‌ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായ എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സമാനതകളില്ലാത്ത ചികിത്സകളിലൂടെ ശ്രദ്ധേയമായ ഒരു പതിറ്റാണ്ട്‌ പിന്നിടുമ്പോഴാണ്‌ രോഗികള്‍ക്ക്‌ ആശ്വാസമായിക്കൊണ്ട്‌ അത്യാധുനിക ചികിത്സാസംവിധാനങ്ങള്‍ സമന്വയിപ്പിച്ച പുതിയ ചികിത്സാ വിഭാഗം എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആരംഭിച്ചിരിക്കുന്നത്‌.

പെയില്‍സിനും അനുബന്ധരോഗങ്ങള്‍ക്കും ലേസര്‍ ടെക്നോളജി സംവിധാനത്തിലൂടെ ഫലപ്രദമായ ചികിത്സാ സംവിധാനം നടപ്പിലാക്കിയ അല്‍ഷിഫ ഫിസ്റ്റുല ചികിത്സാരംഗത്ത്‌ എച്ച്‌എഫ്‌എല്‍ടി സംവിധാനമുള്ള സൗത്തേഷ്യയിലെ തന്നെ ഏക ഹോസ്പിറ്റലാണ്‌. ചികിത്സാ രംഗത്തെ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ക്ക്‌ ആരോഗ്യരംഗത്തെ നിരവധി പുരസ്ക്കാരങ്ങള്‍ ഇക്കാലയളവില്‍ അല്‍ഷിഫയെ തേടിയെത്തിയിട്ടുണ്ട്‌. അതുപോലെതന്നെ അറബ്‌ രാജ്യങ്ങളില്‍നിന്നും മറ്റു വിദേശരാജ്യങ്ങളില്‍നിന്നുമായി പതിനായിരത്തിലധികം രോഗികള്‍ ചികിത്സ തേടി ഇതിനോടകം അല്‍ഷിഫയില്‍ എത്തിയിട്ടുണ്ട്‌. ഹോസ്പിറ്റലിന്റെ റിസര്‍ച്ച്‌ വിഭാഗമായ അല്‍ഷിഫ ഇന്റര്‍നാഷണല്‍ കൊളോറക്ടല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മലദ്വാര ക്യാന്‍സര്‍ സ്ഥിരീകരിക്കുവാന്‍ സാധിച്ചിട്ടുണ്ട്‌. മാറിയ കാലത്തിന്റെ ജീവിതസാഹചര്യങ്ങളും ജീവിതരീതികളും വ്യായാമത്തിന്റെ അഭാവവും രോഗലക്ഷണങ്ങള്‍ പുറത്ത്‌ പറയുവാനുള്ള മടിയുമാണ്‌ മലദ്വാര ക്യാന്‍സര്‍ മാരകമാകുവാനുള്ള കാരണം. ഇത്‌ ആധുനിക കാലഘട്ടത്തില്‍ കൂടുതലായി കാണപ്പെടുന്നു. ക്യാന്‍സര്‍ മരണങ്ങളില്‍ മൂന്നാം സ്ഥാനം പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ക്യാന്‍സറിനാണെന്ന്‌ പഠനം തെളിയിക്കപ്പെട്ടിട്ടുണ്ട്‌. പ്രാരംഭ ദശയില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ ഫലപ്രദമായി ചികിത്സിച്ച്‌ ഭേദമാക്കുവാന്‍ സാധിക്കുന്ന രോഗാവസ്ഥയാണിത്‌. ബ്രിട്ടീഷ്‌ സൊസൈറ്റിയുടെ പഠനത്തില്‍ നല്ലൊരു ശതമാനം റെക്ടല്‍ പോളിപ്പുകളും മലദ്വാര ക്യാന്‍സറുകളായി മാറുവാന്‍ സാധ്യതയുണ്ടെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

ഡിജിറ്റല്‍ റെക്ടല്‍ സ്കാന്‍, അല്‍ട്രാ സൗണ്ട്‌ സ്കാന്‍, സിഗ്മോയിഡോസ്കോപ്പി, കൊളോണോസ്കോപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാ നിര്‍ണയോപാധികള്‍ സജ്ജീകരിച്ചുകൊണ്ട്‌ എറണാകുളം അല്‍ഷിഫയിലെ മലദ്വാര ക്യാന്‍സര്‍ നിര്‍ണയ സെന്ററിന്‌ നേതൃത്വം നല്‍കുന്നത്‌ പെയില്‍സ്‌ ചികിത്സാരംഗത്ത്‌ അതികായരായ അല്‍ഷിഫയിലെ വിദേശപരിശീലനം നേടിയ മെഡിക്കല്‍ ടീമാണ്‌.

രോഗനിര്‍ണയത്തിനുള്ള ഡിജിറ്റല്‍ റെക്ടല്‍ സ്കാനിംഗ്‌ തികച്ചും സൗജന്യമായാണ്‌ ഇവിടെ നിര്‍വഹിക്കുന്നത്‌. എത്ര പഴക്കമേറിയ മലദ്വാര രോഗങ്ങള്‍ക്കുമുള്ള ചികിത്സിച്ച്‌ പ്രായഭേദമെന്യേ ലഭ്യമാക്കുവാന്‍ അല്‍ഷിഫക്ക്‌ സാധിക്കുന്നുണ്ട്‌. എന്നിരുന്നാലും ഈ രോഗത്തെക്കുറിച്ച്‌ പലരും അജ്ഞരാണ്‌. ചികിത്സ ഭേദമാക്കാനും വേദനാരഹിതവും ഫലപ്രദവുമായ ഒരു ചികിത്സാരീതിയാണ്‌ എറണാകുളം അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അവലംബിക്കുന്നത്‌. ഈ ചികിത്സാരംഗത്ത്‌, എറണാകുളം അല്‍ഷിഫ മറ്റുള്ള ഇതര ഹോസ്പിറ്റലുകളില്‍നിന്നും പൂര്‍ണമായി വേറിട്ടു നില്‍ക്കുന്നു. പെയില്‍സ്‌, ഫിസ്റ്റുല, മലദ്വാര ക്യാന്‍സര്‍ എന്നിവയ്‌ക്ക്‌ സമ്പൂര്‍ണവും ഫലപ്രദവുമായ ചികിത്സ എറണാകുളം അല്‍ഷിഫയില്‍ ലഭ്യമാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

Kerala

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

India

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

പുതിയ വാര്‍ത്തകള്‍

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies