Categories: Kerala

ആദിവാസി സ്ത്രീ മരിച്ച നിലയില്‍

Published by

പാലക്കാട് : അട്ടപ്പാടി ആനക്കട്ടിയില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കുലുക്കൂര്‍ ഊരില്‍ വിശാലാക്ഷി(40)യാണ് മരിച്ചത്. ഒരു സ്വകാര്യ തോട്ടം ഭൂമിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാനഭംഗം ചെയ്ത ശേഷ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by