Kerala സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യത
Kerala ന്യൂനമര്‍ദം രൂപമെടുക്കുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala ഇന്ന് കാലവര്‍ഷത്തിന് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത തുടരും
Kerala തീവ്രത കുറഞ്ഞു, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കുട്ടനാട്ടിലെ വെള്ളക്കെട്ടിന് കുറവില്ല
Kerala സംസ്ഥാനത്ത് മഴ കുറയുന്നു, അതിതീവ്ര മുന്നറിയിപ്പുകള്‍ ഒന്നുമില്ല; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, കൂടുതല്‍ മഴ വടക്കന്‍ ജില്ലകളില്‍; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴ, അഞ്ച് ദിവസത്തേയ്ക്ക് തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala അന്തരീക്ഷച്ചുഴി രൂപം കൊണ്ടു; നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Thiruvananthapuram ഉയര്‍ന്ന താപനില: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിലും ചൂട് കൂടും
Kerala സംസ്ഥാനത്ത് ഇന്നും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്
Kerala സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ; 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത, കടല്‍ പ്രക്ഷുബ്ധമാകും
Kerala സംസ്ഥാനത്ത് മെയ് 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala അഞ്ച് വര്‍ഷത്തിനു ശേഷം കാലവര്‍ഷം നേരത്തെ വിടവാങ്ങി; തുലാവര്‍ഷം നാളെയെത്തും; അഞ്ചുജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴ, മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു; മത്സ്യബന്ധനത്തിനും വിലക്ക്
Kerala ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഉച്ചയ്ക്ക്ശേഷം തീവ്രമാകുന്ന മഴ പുലര്‍ച്ചെ വരെ നീളും, കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്
Thiruvananthapuram സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
Kerala കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനെതിരെയും ജാഗ്രത നിര്‍ദേശം
Kerala മഴ മുന്നറിപ്പ്; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത
Kerala തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; കേരളത്തില്‍ മഴ തുടരാന്‍ സാധ്യത; എട്ട് ജില്ലകള്‍ക്ക് നാളെ യെല്ലോ അലര്‍ട്ട്
Kerala തീവ്രമഴ മുന്നറിപ്പുകള്‍ പിന്‍വലിച്ചു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഒറ്റപ്പെട്ട ശ്തമായ മഴയ്ക്ക് സാധ്യത
Kerala വരും മണിക്കൂറുകളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത; നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ സാധ്യത വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
Kerala കേരളത്തിലെ 11 ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട്; മത്സ്യബന്ധന നിരോധനം വ്യാഴാഴ്ച വരെ തുടരും; ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത
Kerala തെക്കന്‍ ഒഡിഷക്ക് മുകളിലായി ന്യൂനമര്‍ദം;കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Kerala ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
Kerala അറബിക്കടലില്‍ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തം; അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കൂടി വ്യാപക മഴ, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; കേരളത്തിലെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരും
Kerala സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചു
Kerala അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ്; കേരളത്തില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യത; ഒമ്പത് ജില്ലകളില്‍ യെലോ അലര്‍ട്ട്
Kerala കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി: വരും മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനെതിരെയും ജാഗ്രത നിര്‍ദ്ദേശം
Kerala സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത
Kerala കേരളത്തില്‍ മണ്‍സൂണ്‍ നാളെ എത്തും; ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
Kerala ‘മഴ’ കനക്കുന്നു: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; ശക്തമായ കാറ്റിനും സാധ്യത; ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത
India കടുത്ത നിയന്ത്രണങ്ങളുമായി ദല്‍ഹി സര്‍ക്കാര്‍, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു; സ്കൂളും കോളേജുകളും അടയ്ക്കും, രാത്രി 10മുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യൂ
Kerala ചൊവ്വാഴ്ച മുതല്‍ കനത്ത മഴ; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
Kerala കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
Kerala കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, നാല് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala കൊച്ചി-ലണ്ടൻ സർവീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു; എല്ലാ ബുധനാഴ്ചയും രാവിലെ 5.30 ന് കൊച്ചിയില്‍നിന്ന് വിമാനം പുറപ്പെടും
Kerala സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
Kerala സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുത്