India രോഗിയുടെ മുറിവില്‍ സ്റ്റിച്ചിന് പകരം ഫെവിക്വിക്ക് പുരട്ടി; നഴ്സിന് സസ്പെന്ഷന്, വര്‍ഷങ്ങളായി താൻ ഇങ്ങനെയാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തൽ