Kerala സർക്കാർ ഭൂമി കൈയേറി നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണം; നടപടികൾ ഒരു വർഷത്തിനുള്ളിൽ സ്വീകരിക്കണം: ഹൈക്കോടതി