Kerala കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും; അംഗങ്ങളെ ഭീഷണിപ്പെടുത്തി സിഡിഎസിന്റെ വാട്ട്സ്ആപ്പ് സന്ദേശം