India അജ്മീർ ദർഗ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട ഹിന്ദുസേന തലവൻ വിഷ്ണു ഗുപ്തയെ അപായപ്പെടുത്താൻ ശ്രമം ; വെടിയുതിർത്തത് ബൈക്കിൽ വന്ന അക്രമികൾ