Kerala അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു; കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാഭീഷണി, അനുനയ നീക്കവുമായി കോളേജ് അധികൃതർ