Kerala സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ആദിവാസി കൊല്ലപ്പെട്ടു, ആനയുടെ ചവിട്ടേറ്റത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോൾ