Kerala ടൂറിസ്റ്റ് ബസുകള്‍ യാത്രക്കാരെ കയറ്റിയും ഇറക്കിയും സര്‍വീസ് നടത്തുന്നതു തടയണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല