Kerala 71കാരിക്ക് സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ചരിത്രം രചിച്ച് വൈത്തിരി താലൂക്ക് ആശുപത്രി, ടീം അംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി