News മേല്‍ക്കൂര ചന്ദ്രക്കല, ഫ്ലഡ് ലൈറ്റുകള്‍ ത്രിശൂലം, ആകെമൊത്തം ശിവമയം… വാരണാസിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ശനിയാഴ്ച പ്രധാനമന്ത്രി തറക്കല്ലിടും