India 15 കാരിയുടെ കണ്ണീരൊപ്പി ബോംബെ ഹൈക്കോടതി ; ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് ഗർഭഛിദ്രത്തിന് അനുമതി, ഇനി അവൾ പത്താം ക്ലാസ് പരീക്ഷ എഴുതും