India മഹാകുംഭമേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് എത്തും ; സുധ മൂർത്തിയും സാവിത്രി ജിൻഡാലും ഹേമമാലിനിയും പങ്കെടുക്കും