India ബിജെപിയുടെ ജയം ഇരട്ട എഞ്ചിന് സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരം: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
India രാഹുലിന്റെ ജാതി സെന്‍സസ് ചവിട്ടുകുട്ടയില് എറിഞ്ഞ് പൊതുജനം; സ്വീകരിച്ചത് ബിജെപിയുടെ വികസന രാഷ്ട്രീയം; കോണ്‍ഗ്രസ് പതനം തുടരുന്നു
India ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞ് കൈപ്പത്തി; ദക്ഷിണേന്ത്യയിലേക്ക് ചുരുങ്ങി കോണ്‍ഗ്രസ്; തെലങ്കാന കണ്ട് ആശ്വസിച്ച് ഹൈക്കമാന്‍ഡ്
India ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍പത് സീറ്റിലേക്ക് ഉയര്‍ന്ന് താമര ചിഹ്നം; ഭരിക്കാന്‍ തയ്യാറായി ബിജെപി; ഓടിയെത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ്
India ആദ്യ മണിക്കൂറുകളില്‍ തന്നെ രണ്ടു സംസ്ഥാനങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി; ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
India പരസ്യപ്രചാരണം പൂര്‍ത്തിയായി; തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ; സാക്ഷ്യം വഹിക്കുക കനത്ത പോരാട്ടത്തിന്
India വെള്ളമില്ല, കൃഷി നശിക്കുന്നു, ജീവിക്കാന്‍ സാധിക്കുന്നില്ല- പൊട്ടിക്കരഞ്ഞ് മഹാവീര്‍; ആശ്വസിപ്പിച്ച് വസുന്ധര; പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ്
India ബിജെപി തരംഗത്തിന്റെ അലകളുണര്‍ത്തി പതിനായിരങ്ങള്‍; ഇലക്ഷന് ഉത്സവമാക്കി ജനങ്ങള്‍; രാജസ്ഥാനില്‍ ആവേശമായി മോദി റാലികള്‍
India കേന്ദ്രപദ്ധതികളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചത് ജനങ്ങളുടെ ജീവിത നിലവാരത്തെ; ഉജ്ജ്വല, ആയുഷ്മാന്‍, മുദ്ര ഇതിനു ഉദാഹരണമെന്ന്: വസുന്ധര രാജെ
India രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ കുഴിച്ചുമൂടാന്‍ ബിജെപിയുടെ ഇരട്ട പ്രചാരണം; സംസ്ഥാനത്തെ ആവേശക്കൊടുമുടിയിലാക്കി മോദിയും അമിത് ഷായും
India നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി; ഇന്ന് ഭാരതം പറയുന്നത് ലോകം ശ്രദ്ധയോടെ കേള്‍ക്കുന്നുവെന്ന് രാജ്നാഥ് സിങ്
India ‘മറക്കാമോ മതഭീകരര്‍ കടയില്‍ കയറി വെട്ടികൊന്ന കനയ്യലാലിനെ’; രാജ്യമൊട്ടാകെ ചര്‍ച്ചചെയ്ത വിഷയത്തില്‍ ഗെഹ്ലോട്ട് മൗനം പാലിച്ചുവെന്ന് യോഗി ആദിത്യനാഥ്
India കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള സംസ്ഥാനം ആയിയെന്ന്: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി
India കോണ്‍ഗ്രസ് ചെയ്യുന്നത് ചൂതാട്ടവും കണ്‍കെട്ടും; നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഗെഹ്ലോട്ട് സര്‍ക്കാര്‍ പാഴാകാറില്ലെന്ന് നരേന്ദ്രമോദി
India മക്കള്‍ രാഷ്ട്രീയം അവസാനിക്കണം; തെലങ്കാനയിലെ ജനങ്ങള്‍ കെസിആറിന് വിആര്‍എസ് നല്‍കേണ്ട സമയം വന്നെത്തിയെന്ന് അമിത് ഷാ
India രാജസ്ഥാനില്‍ നടത്തിയത് ഇരുണ്ട പ്രവര്‍ത്തികള്‍; ചുവന്ന ഡയറിയില്‍ കോണ്‍ഗ്രസ് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India കോണ്‍ഗ്രസ് എന്നാല്‍ കൊള്ള; കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ രാജസ്ഥാനെ നശിപ്പിച്ചുവെന്ന് ജെ.പി. നദ്ദ
India രാജസ്ഥാന് തെരഞ്ഞെടുപ്പ്: ഛോട്ടുഭായിയുടെ മക്കള്‍ നേര്‍ക്കുനേര്‍; ഗോത്രവര്‍ഗ മേഖലയിലെ പതിനേഴ് മണ്ഡലങ്ങളിലും ബിടിപിയും ബിഎപിയും പോര്
India 20 സീറ്റുകളില്‍ വെല്ലുവിളി; കോണ്‍ഗ്രസിനെ വിറപ്പിച്ച് വിമതര്‍; രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് കടുക്കുമെന്ന് പാര്‍ട്ടി
India മധ്യപ്രദേശിനെ മികച്ച പ്രദേശമാക്കുക ലക്ഷ്യം; ഒരേഒരു മന്ത്രം, അത് വിജയം മാത്രം; ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് ശിവരാജ് സിങ് ചൗഹാന്
India കുടുംബാധിപത്യവും നാടുവാഴിത്തവും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയായി; രാഹുലിനെയും കൂട്ടരേയും വിമര്‍ശിച്ച് ജെ.പി. നദ്ദ
India ‘കൈപ്പത്തിക്ക്’ അറിയാവുന്നത് മോഷണവും കൊള്ളയടിയും; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ബിജെപിയുടെ വിജയരഥം തടയാന്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നടത്തുന്നത് വിഫവശ്രമം; ഭരണ മാറ്റമുണ്ടാകുമെന്ന് ധര്‍മേന്ദ്ര പ്രധാന്
India മോളേ… ഇറങ്ങി വരൂ… അത് അപകടമാണ്..; മോദിയെ കാണാന്‍ ഇലക്ട്രിക് ടവറില്‍ കയറി പെണ്‍കുട്ടി; പ്രസംഗം നിര്‍ത്തി അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി (വീഡിയോ)
India സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി; ഛത്തീസ്ഗഡില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തുപോകും; കൗണ്ട്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അന്തിമഘട്ടത്തിലേക്ക്: ആത്മവിശ്വാസത്തില്‍ ബിജെപി; ആടിയുലഞ്ഞ് കോണ്‍ഗ്രസും ബിആര്‍എസും
India എന്റെ സഹോദരന് ശിവരാജ് സിങ് ചൗഹാന് വീണ്ടും അധികാരത്തിലേറുന്നത് കണ്ടിട്ട് ഹിമാലയത്തില്‍ പോകും; സാഞ്ചിയില്‍ ഇറങ്ങി ഉമാഭാരതി
India തുറന്ന വണ്ടിയില്‍ നിന്ന് വീണ് മന്ത്രിയും ബിആര്‍എസ് നേതാവുമായ കെടിആര്‍ റാവു; സംഭവം തെലങ്കാനയിലെ ഇലക്ഷന് പ്രചാരണ റാലിക്കിടെ (വീഡിയോ)
India രാജസ്ഥാനില്‍ മുന്‍ മേയറടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍; തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ
India വിടില്ല ഞാന്‍…; 32-ാം തവണയും മത്സരിക്കാന്‍ തീതര്‍ സിങ്; ജയിപ്പിച്ചാല്‍ സര്‍വ വികസനമെന്ന് 78 കാരന്
India തെറ്റായ വാഗ്ദാനങ്ങളും, നുണ പ്രചാരണങ്ങളും പൊളിയുന്നു; കോണ്‍ഗ്രസിന്റെ വഞ്ചന ഇന്‍ഡി സഖ്യവും തിരിച്ചറിഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖര്‍
India കോണ്‍ഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങള്‍; ഇവര്‍ ഭരണം പിടിക്കുന്നത് തന്നെ നെഹ്റു കുടുംബത്തിന് വേണ്ടി പണം ശേഖരിക്കാന്‍: ജെ.പി. നദ്ദ
India കന്നിവോട്ടര്‍മാരും യുവാക്കളും ഉറപ്പായും വോട്ടവകാശം വിനിയോഗിക്കണം; മുതിര്‍ന്നവര്‍ അവര്‍ക്ക് പ്രചോദനമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India അഴിമതി നടത്താന്‍ മഹാദേവന്റെ പേര് പോലും കോണ്‍ഗ്രസ് ഉപയോഗിച്ചു; രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ജനങ്ങളാണ് എന്റെ കുടുംബം, ആ കുടുംബമാണ് കരുത്ത്; ഝല്രാപട്ടണില് ആവേശമായി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ
India സിപിഎമ്മിനെ ആര്‍ക്കും വേണ്ട; തെരഞ്ഞെടുപ്പില്‍ കൂടെക്കൂട്ടാതെ കോണ്‍ഗ്രസ്; പറ്റുന്ന മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനം
India ഗെഹ്ലോട്ടിനെ വീഴ്ത്താന്‍ റാത്തോഡ്; സച്ചിന് പൈലറ്റിനെ കളയ്ക്കാന്‍ അജിത് സിങ് മേത്ത; ബിജെപിയുടെ അടുത്ത ഘട്ട പട്ടിക പുറത്ത്
India ‘എല്‍പിജി മുഖ്യം ബിഗിലേ’; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ എല്ലാ പാര്‍ട്ടികളും ആവര്‍ത്തിക്കുന്നത് പാചകവാതക സബ്സിഡി
India ‘താലിബാന് മനസ്ഥിതിക്കാര്‍ക്ക് മറുപടി ഭഗവാന് ഹനുമാന്റെ ഗദ’; ബാബക്കായി പ്രചാരണത്തിനെത്തി യോഗി; തിജാരയില്‍ ആരവമുയര്‍ത്തി ബിജെപി
India പറയുന്നതെന്തെന്ന് പോലും അവര്‍ക്ക് ധാരണയില്ല; പ്രിയങ്കയും രാഹുലും രാഷ്ട്രീയ ടൂറിസ്റ്റുകളാണെന്ന് ബിജെപി
India ‘വെട്ടി വലഞ്ഞ്’: മാറ്റിയത് നാല് സ്ഥാനാര്‍ത്ഥികളെ; മധ്യപ്രദേശിലെ പട്ടിക വെട്ടിയും തിരുത്തിയും കോണ്‍ഗ്രസ്
India രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ഭാര്യയും ഭര്‍ത്താവും ഏറ്റുമുട്ടുന്നു; സിറ്റിങ് സീറ്റ് ജെജെപി പിടിക്കുമെന്ന് ആശങ്ക
India സംസ്ഥാന ഉപമുഖ്യമന്ത്രിക്കെതിരെ രാജേഷ് അഗര്‍വാള്‍ മത്സരിക്കും; ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പുറത്തുവിട്ട് ബിജെപി