India സൗമ്യ വിശ്വനാഥന് കൊലക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാർ, വിധി വരുന്നത് 15 വർഷത്തിന് ശേഷം, പ്രതികൾക്കുള്ള ശിക്ഷ പിന്നീടെന്ന് ദൽഹി കോടതി