India സോമനാഥ് ക്ഷേത്രത്തിനു സമീപമുള്ള അനധികൃത മസ്ജിദുകൾ പൊളിച്ചതിനെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയിൽ ; അത് തകർക്കാൻ അനുമതി ആവശ്യമില്ലെന്ന് കലക്ടർ