India ലോകത്തിലെ ആറില്‍ ഒന്ന് ഹിമപ്പുലികളും ഭാരതത്തില്‍; ഏറ്റവും കൂടുതല്‍ ലഡാക്കില്‍; 93,392 കിലോമീറ്റര്‍ വിസ്തൃതിയില്‍ 718 ഹിമപ്പുലികളെന്ന് റിപ്പോര്‍ട്ട്