Thrissur പൂരങ്ങളുടെ പൂരത്തിന് വെടിക്കെട്ടൊരുക്കാൻ ചരിത്രത്തിലാദ്യമായി ഒരു വീട്ടമ്മ; തിരുവമ്പാടി ദേശത്തിനു വേണ്ടി കരിമരുന്നിന്റെ വിസ്മയം തീർക്കും