Kerala എലത്തൂര്‍ ട്രെയിൻ ഭീകരാക്രമണം: പ്രതി ഷാറൂഖ് സെയ്ഫി അതിതീവ്ര മൗലികവാദി, കേരളത്തിൽ വന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് എഡിജിപി