Kerala എംഎല്‍എയെ മനസ്സിലായില്ല, നേഴ്സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് കരുതി; മൈക്ക് പിടിച്ചുവാങ്ങിയത് കളക്ട്രേറ്റില്‍ വിലക്കുള്ളതിനാലെന്ന് എസ്‌ഐ
Kerala വിജിന്‍ എംഎല്‍എയുടെ ശകാര വര്‍ഷം ഏറ്റുവാങ്ങേണ്ടി വന്ന കണ്ണൂര്‍ ടൗണ്‍ എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്