Kerala ഷാബാ ശരീഫ് കൊലക്കേസിൽ ഒന്നാം പ്രതിക്ക് 11 വർഷവും 9 മാസവും തടവ്; ശിക്ഷ വിധിച്ച് മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി