Kerala സബർമതിയിലേക്ക് അച്ചനും മകനും സൈക്കിളിൽ; 32 ദിവസംകൊണ്ട് താണ്ടിയത് 2000 കി.മീ, വിവിധ ദേശക്കാരെയും സംസ്കാരങ്ങളെയും കണ്ടുള്ള സവാരി