Kerala കൊവിഡിന് സമാനമായ വൈറസ് രോഗമായ ആര്‍എസ്വി കോഴിക്കോട്ട്, ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി, 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു