India നടി രശ്മിക മന്ദനയ്ക്കെതിരായ കര്‍ണ്ണാടക കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ ഭീഷണി; അമിത് ഷായ്ക്ക് കത്തെഴുതി കോഡവ സമുദായം