New Release ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന സ്വപ്ന സുന്ദരി എന്ന ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുന്നു.