Kerala പുതിയങ്ങാടി വലിയനേര്ച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞയാൾ മരിച്ചു; ഗുരുതര പരിക്കുകളോടെ ചികിത്സയിലിരുന്നു കൃഷ്ണൻകുട്ടി