India മഹാരാഷ്ട്രയില്‍ തീവണ്ടി ജിഹാദോ? ട്രെയിനിന് തീപിടിച്ചെന്ന് വ്യാജപ്രചാരണം; ട്രെയിനില്‍ നിന്നും ചാടിയ എട്ട് പേര് മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ചു