Thiruvananthapuram റോഡ് അടച്ചതിനെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയായി, മര്‍ദ്ദനമേറ്റെന്ന് പരാതി നല്കി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും വിജിലന്‍സ് സി ഐയും