ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ നടന്ന ശോഭായാത്ര സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഗോകുല പതാക നല്കി ഉദ്ഘാടനം ചെയ്യുന്നു
വിയറ്റ്നാം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു. വിയറ്റ്നാം പ്രസിഡന്റ് ട്രുഓങ് താന്‍ സാങ് സമീപം
അഹമ്മദാബാദിലെ ഹയാത്ത് ഹോട്ടലില്‍ ഇരു രാജ്യങ്ങളുടെയും സെക്രട്ടറിമാര്‍ കരാറില്‍ ഒപ്പുവെക്കുന്നത് വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്ങും.
ജമ്മുകശ്മീര്‍ ദുരിതാശ്വാസാമഗ്രികളുമായുള്ള വാഹനത്തിന് ബിജെപി ജനറല്‍ സെക്രട്ടറി മാധവ്, ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ സതീശ് ഉപാധ്യായ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു