സ്വാമി ആഗമാനന്ദ ജയന്തി ആഘോഷത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സംസാരിക്കുന്നു.
തിരുവനന്തപുരത്ത് പത്രഫോട്ടോഗ്രാഫര്‍മാരുടെ ചിത്രപ്രദര്‍ശനം ‘ക്യാപിറ്റല്‍ ലെന്‍സ് വ്യൂ’ കാണാനെത്തിയ മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ തന്റെ ചിത്രത്തിനരികെ.
സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്കാരം ഗായകന് ഡോ. കെ.ജെ. യേശുദാസിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു.
തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കാനെത്തിയ ഗവര്‍ണര്‍ പി. സദാശിവം കഥകളി കലാകാരിക്ക് കൈ കൊടുക്കുന്നു. ഗവര്‍ണര്‍ പങ്കെടുത്ത ആദ്യത്തെ പൊതു പരിപാടിയാണിത് (ചിത്രം – അനില്‍ഗോപി)