Kerala ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച; മണിക്കൂറുകളോളം വൈദ്യുതി നിലച്ചു, ഭക്തർ മല കയറുകയും ഇറങ്ങുകയും ചെയ്തത് മൊബൈൽ വെളിച്ചത്തിൽ