Kerala പോലീസ് കസ്റ്റഡി മര്‍ദനങ്ങൾ; അടിയന്തര പ്രമേയത്തിന് അനുമതി, സമൂഹം വലിയ രീതിയിൽ ചർച്ച ചെയ്യുന്നതിനാൽ സഭയിലും ചർച്ച ആവാമെന്ന് മുഖ്യമന്ത്രി