Kerala പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതി രാഹുലിനെ ദില്ലി വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തു; കേരള പൊലീസിന്റെ നിര്‍ദേശാനുസരണം വിട്ടയച്ചു