Kerala നടന്നത് വലിയ വിവേചനം തന്നെ; 80:20 അനുപാതം യുഡിഎഫ് നടപ്പാക്കിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും പാലൊളി മുഹമ്മദ്കുട്ടി