India പഹൽഗാം ഭീകരാക്രമണം : തീവ്രവാദികളെ വെറുതെ വിടില്ല , ഭീകരർക്ക് ഏറ്റവും കഠിന ശിക്ഷ നൽകും ; അമിത് ഷാ ശ്രീനഗറിലെത്തി