Kerala ഒമിക്രോണ്‍: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍, വാളയാര്‍ അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍; അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടും
India വാക്സിനെടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനമില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അസം; നടപടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ
Kerala സംസ്ഥാനം അടച്ചിടുന്നത് ജനജീവിതത്തെ ബാധിക്കും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി വീണ ജോര്‍ജ്
India ഫെബ്രുവരിയില്‍ രാജ്യത്തെ കാത്തിരിക്കുന്നത് കോവിഡ് സുനാമി; ദിനംപ്രതി രോഗികളുടെ എണ്ണം അഞ്ചു ലക്ഷം പിന്നിടാമെന്ന് യുഎസ് ആരോഗ്യവിദഗ്ധന്‍
Kerala ദിനംപ്രതി വര്‍ധിച്ച് ഒമിക്രോണ്‍ രോഗികള്‍; സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 300 കടന്ന് ആകെ വൈറസ്ബാധിതര്‍; ജാഗ്രത അനുവാര്യം
Kerala വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്ന എല്ലാവര്ക്കും ഏഴുദിവസം ദിവസം ഹോം ക്വാറന്റൈന് നിര്‍ബന്ധം; എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന
Palakkad ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; അതിര്‍ത്തിയില്‍ പഴുതടച്ച പരിശോധനയുമായി തമിഴ്നാട്, ചാവടിയില്‍ ദേശീയപാത പൂര്‍ണമായി അടച്ചു
India മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍; എളുപ്പം പകരുന്ന ഒമിക്രോണ്‍ വൈറസ് മ്യൂട്ടേഷന് വഴി ഏത് നിമിഷവും മാരകമായേക്കാം
Kerala ഒമിക്രോണ്‍ വ്യാപനം രൂക്ഷം; കേരളത്തില്‍ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു: എട്ട് ശതമാനം രോഗികള്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ
India കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 90928 പേര്‍ക്ക് പുതിയതായി സ്ഥിരീകരണം, ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം നാലാമത്
India കോവിഡ് മൂന്നാം തരംഗമെന്ന് ഉറപ്പിച്ച് ആരോഗ്യ വിദഗ്ധര്‍; വൈറസിന്റെ വ്യാപനം അതിതീവ്രം; സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപ്പിക്കുന്നു; 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു
India കോവിഡ് മൂന്നാം തരംഗം അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല
India കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ജാഗ്രത കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം, രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍
India ഒമിക്രോണ്‍ വ്യാപനം രൂക്ഷം; ബംഗളൂരുവില്‍ വിദ്യാലയങ്ങള്‍ വീണ്ടും അടയ്ക്കുന്നു; വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; കേരള അതിര്‍ത്തിയില്‍ കര്‍ശന പരിശോധന
World ഒമിക്രോണിന് പിന്നാലെ പുതിയ കോവിഡ് വകഭേദം; ഫ്രാന്‍സില്‍ കണ്ടെത്തിയ വേരിയന്റ് ഐഎച്ച് യുവിന് തീവ്ര രോഗവ്യാപനശേഷി
Kerala ഒമിക്രോണ്‍ വ്യാപനം: പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാനുള്ള സംഖ്യ കുറച്ചു; കേരളത്തിലും നിയന്ത്രണം; സംസ്ഥാനത്തെ രോഗബാധിതര്‍ 181 ആയി
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നു; വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍; ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കും
World ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി; കൂടുതല്‍ അപകടകാരി; ആശങ്കയായി കോവിഡിന്റെ പുതിയ വകഭേദം ‘ഐഎച്ച്യു’
Kerala കോവിഡ്: മെട്രോ നഗരത്തിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍; മൂന്നാം തരംഗം ആരംഭിച്ചതായി മുന്നറിയിപ്പ്, ദല്‍ഹിയില്‍ ഇന്ന് അടിയന്തിരയോഗം ചേരും
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപ്പിക്കുന്നു; 29 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു
World ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ലെന്ന് യുകെയും ഫ്രാന്‍സും; രോഗബാധിതര്‍ വര്‍ധിക്കുന്ന ഫ്രാന്‍സില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
Kerala കേരളത്തില്‍ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 152 പേര്‍ക്ക് വൈറസ്ബാധ; അതീവ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
India ഒരിടവേളയ്ക്കു ശേഷം കോവിഡ് തിരിച്ചെത്തുന്നു; രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു; ഒരു ദിവസത്തില്‍ 22,775 പേര്‍ക്ക് രോഗം
India രാജ്യത്തെ ആദ്യമായി ഒമിക്രോണ്‍ മൂലം മരിച്ചത് മലയാളി; മരിച്ചത് മുംബൈ നിവാസിയായ പാലക്കാട് സ്വദേശി
India പനി ലക്ഷണങ്ങളുള്ള എല്ലാവരേയും കോവിഡ് രോഗിയായി സംശയിക്കണം; പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിയിക്കും വരെ നിരീക്ഷണം വേണമെന്ന് നിര്‍ദേശം
India ഒമിക്രോണ്‍: ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, ജാഗ്രതാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം; എട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രം
India മുംബൈയില്‍ നിരോധനാജ്ഞ; പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചു; ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നെന്ന് പോലീസ്
Kerala പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി പൊതുഇടങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം; ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് കൂടുന്നെന്നും ആരോഗ്യമന്ത്രി
India ദല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം; രോഗം സ്ഥിരീകരിക്കുന്നതില്‍ പകുതിയോളം ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി
Kerala ഒമിക്രോണ്‍: കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ല; വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
World ഒമിക്രോണിന്റെ കരിനിഴലില്‍ ലോകം; യുഎസില്‍ ഒരു ദിവസം 4.4 ലക്ഷം പേര്‍ക്ക് രോഗം; രണ്ട് ദിവസത്തില്‍ 45,00 വിമാനങ്ങള്‍ റദ്ദാക്കി
India ഒമിക്രോണ്‍ വ്യാപനം: ദല്‍ഹി ഒന്നാമത്, തൊട്ടുപിന്നില്‍ മഹാരാഷ്ട്ര; 781 കടന്ന് രാജ്യത്തെ വൈറസ് ബാധിതര്‍; പിടിച്ചു കെട്ടാന്‍ മാനദണ്ഡങ്ങളുമായി കേന്ദ്രം
Kerala ഒമിക്രോണ്‍ ജാഗ്രത: പുറത്തിറങ്ങാന്‍ സാക്ഷ്യ പത്രം നിര്‍ബന്ധം; ആള്‍ക്കൂട്ട പരിപാടിക്കും വിലക്ക്; നിയന്ത്രണവുമായി കേരളം
Pathanamthitta ആശങ്കയായി പത്തനംതിട്ടയിൽ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധ, ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയത് 720 പേര്
World ലോകം വീണ്ടും ലോക്ക്ഡൗണ്‍ ആശങ്കയില്‍; തുടര്‍ച്ചയായി രണ്ടാം ദിനവും ദശലക്ഷത്തിലധികം കോവിഡ് കേസുകള്‍; ഒമിക്രോണ്‍ തകര്‍ക്കുമോ ലോക സാമ്പത്തികസ്ഥിതിയെ?
Kerala ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍; ദേവസ്വം ബോര്‍ഡിന് ആശങ്ക, ശബരിമല തീർത്ഥാടകരുടെ വരവിനെ പ്രതികൂലമായി ബാധിക്കും
Kerala കേരളത്തില്‍ ഏഴ് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ കേസുകള്‍ 64 ആയി; രോഗവ്യാപന പേടിയില്‍ സംസ്ഥാനം
India രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 ഒമിക്രോണ്‍ രോഗികള്‍; സംസ്ഥാനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Sports സൗരവ് ഗാംഗുലിക്ക് കോവിഡെന്ന് സ്ഥിരീകരിച്ചു; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍
Kerala ഷോപ്പിംഗ് മാളുകള്‍ക്ക് മുന്നില്‍ പോലീസിനെ വിന്യസിക്കും; ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു