News ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം
Kerala കേരളത്തില്‍ വീണ്ടും കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; ഒരു മാസത്തിനിടെ 20 മരണം; ഇന്ന് 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
World പ്യോങ്യാങ്ങില് ഒമിക്രോണ്‍ വ്യാപനം: ഉത്തരകൊറിയയില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി, കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൂചന
India ഞായറാഴ്ച മുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കാം; രണ്ടാമത്തെ ഡോസെടുത്ത് 9 മാസം പൂര്‍ത്തിയായിരിക്കണം, ഉത്തരവിറക്കി കേന്ദ്രം
World കോവിഡിനെക്കാള്‍ കൂടുതല്‍ അപകടകാരി; തീവ്ര വ്യാപന ശേഷി; പുതിയ വകഭേതം ‘എക്സ് ഇ’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
World സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന
Kerala വരും ദിവസങ്ങളില്‍ പ്രതിദിനരോഗികള്‍ വര്‍ധിക്കാന്‍ സാധ്യത; കൊവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ കാരണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala പരിശോധിക്കുന്നവരില്‍ പകുതിപ്പേര്‍ക്കും കോവിഡ്; തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത; എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ട്രോള് റൂമുകള്‍ സജ്ജം
India ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍; പല പ്രധാന നഗരങ്ങളിലും വൈറസ് പിടിമുറുക്കുന്നു; മുന്നറിയിപ്പുമായി ഇന്‍സാകോഗ്
India രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; ദിനംപ്രതിയുള്ള കേസുകള്‍ മൂന്നരലക്ഷത്തിലേക്ക്; ടിപിആര്‍ 17.94%
Kerala ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്: തിരുവനന്തുരം എഞ്ചിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്റര്‍, അടച്ചിട്ടു; പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യം
Kerala സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം
Kerala രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 610 പോലീസുകാര്‍ക്ക് കോവിഡ്; ഡ്യൂട്ടി ക്രമീകരിച്ചില്ല, മുപ്പതോളം പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍
Kerala ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; എറണാകുളം ജില്ലയില്‍ മാത്രം 22 കോവിഡ് ക്ലസ്റ്ററുകള്‍, അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ച 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആരും വിദേശയാത്ര നടത്തിയിട്ടില്ല
Kerala ദിനംപ്രതി കുതിച്ചുയര്‍ന്ന് കോവിഡ്; ഇന്ന് 17,755 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആകെ മരണം 50,674; 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala സംസ്ഥാനത്ത് 528 പേര്‍ക്ക് ഒമിക്രോൺ; ഇന്ന് 48 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ ഉയരുന്നു
India കോവിഡ് അതിരൂക്ഷം; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്
India മൂന്ന് കോടി കൗമാരക്കാര്‍ക്ക് വാക്സിന് നല്‍കിയെന്ന് മന്‍സുഖ് മാണ്ഡവ്യ; രാജ്യത്ത് 800 പീഡിയാട്രിക് യൂണിറ്റുകള്‍; മൂന്നാം തരംഗം നേരിടാന്‍ സജ്ജം
Kerala കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു; വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് സാധ്യത, മന്ത്രിസഭാ അവലോകന യോഗത്തില്‍ തീരുമാനമാകും
Kerala സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍; കേരളം അതീവ ജാഗ്രതയില്‍; ദിനംപ്രതിവര്ധിച്ച് രോഗികള്‍
Kerala ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് സര്‍ക്കാര്‍
India രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്; ടിപിആര്‍ 13.11 ശതമാനം
Kerala കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 421ലെത്തി, പത്തനംതിട്ട സ്വകാര്യ നഴ്സിങ് കോളേജില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു
Kerala കോവിഡിന്റെ മറവില്‍ ടിപി വധക്കേസിലെ പ്രതികള്‍ പരോളില്‍; സര്‍ക്കാര്‍ പ്രത്യേക അവധിയും ഇളവുകളും നേടി പുറത്തിറങ്ങിയിട്ട് 250ല്‍ അധികം ദിവസം പിന്നിട്ടു
India ദല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷം; സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി; ഹോട്ടലുകളും ബാറുകളും അടച്ചു
India ദല്‍ഹിയില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചു; വര്‍ക്ക് ഫ്രം ഹോം മാത്രം; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന
Entertainment കോവിഡ് വ്യാപനം; സിനിമ മേഖലയ്ക്കും തിരിച്ചടി; ‘സല്യൂട്ട്’ റീലീസും മാറ്റിവച്ചു; കാരണം വിശദീകരിച്ച് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala ഒമിക്രോണ്‍ വ്യാപനം രൂക്ഷം; സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ വൈറസ് ബാധിതര്‍ 345 ആയി; സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു
Kerala കോവിഡ് വ്യാപനം; സ്കൂളുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍; രാത്രികാല, വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും; അവലോകന യോഗം ഉടന്‍
Entertainment നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; എല്ലാവരും രണ്ടു ഡോസ് വാക്സിന് ഉടന്‍ സ്വീകരിക്കണമെന്ന് താരം