News ആശങ്കപ്പെടേണ്ട സഹചര്യം ഇല്ല, കുവൈത്തില്‍ അറസ്റ്റിലായ നഴ്സമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു: കേന്ദ്രമന്ത്രി വി മുരളീധരന്