India ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കേന്ദ്രം ഉയര്‍ത്തി; കേരളത്തില്‍ 22 രൂപ വര്‍ധിച്ചു, പുതുക്കിയ വേതന വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍