Kerala അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി സവാദ് പിടിയിൽ; എൻഐഎ പിടികൂടിയത് കണ്ണൂരിൽ നിന്നും, അറസ്റ്റ് 13 വർഷങ്ങൾക്ക് ശേഷം