Kerala നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്കിയ 3 ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില് വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച