Kerala പി.പി ദിവ്യയുടെ പെരുമാറ്റം അപക്വം; രൂക്ഷ വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി, നവീൻ ബാബു നല്ല ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥൻ