Kerala മൂര്യാട് പ്രമോദ് വധം: 10 സിപിഎമ്മുകാരുടെയും ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി, പ്രതികള്‍ 75,000 രൂപ പിഴയുമൊടുക്കണം