Kerala ജാര്‍ഖണ്ഡില്‍ നിന്നും യുവതിയെ കേരളത്തിലെത്തിച്ച് വിവാഹം; ആശ വര്‍മയെ മുഹമ്മദ് ഗാലിബ് വിവാഹം ചെയ്തത് ഇസ്ലാം മതവിശ്വാസ പ്രകാരം